¡Sorpréndeme!

വിജയം രണ്ടു വിക്കറ്റ് അകലെ | AusVsInd | OneIndia Malayalam

2018-12-29 170 Dailymotion

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ വമ്പന്‍ ജയത്തിന് കൈയെത്തുംദൂത്ത്. 399 റണ്‍സിന്റെ വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ ഓസീസ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റിന് 258 റണ്‍സെന്ന നിലയിലാണ്. രണ്ടു വിക്കറ്റ് ശേഷിക്കെ അവര്‍ക്കു ജയിക്കാന്‍ 141 റണ്‍സ് കൂടി വേണം.
india vs australia 3rd test match day four live updates